Skip to main content

പ്രത്യേക കെ-ടെറ്റ് പരീക്ഷ

        സർവ്വീസിലുള്ള അധ്യാപകർക്കായുള്ള പ്രത്യേക കെ-ടെറ്റ് പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. https://ktet.kerala.gov.in വെബ്പോർട്ടൽ വഴി ഏപ്രിൽ 10 മുതൽ 19 വരെ അപേക്ഷിക്കാംവിശദവിവരങ്ങൾക്ക്https://ktet.kerala.gov.in , https://pareekshabhavan.kerala.gov.in.

പി.എൻ.എക്സ് 1537/2025

date