Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ വിവിധ വകുപ്പുകളിലേക്ക് ഉപഭോഗ വസ്തുക്കള്‍ വാങ്ങുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഏപ്രില്‍ 23 ന് ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gcek.ac.in വെബ്സെറ്റിലോ 04972780226 എന്ന നമ്പറിലോ ബന്ധപ്പെടാം

date