Post Category
റിക്രൂട്ടര്‍മാരെ തേടുന്നു
കേരള സര്‍ക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി നടത്തുന്ന തൊഴില്‍ മേളയിലേക്ക് റിക്രൂട്ടര്‍മാരുടെ അപേക്ഷകള്‍ ക്ഷണിച്ചു. കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഏപ്രില്‍ 26 നാണ് പ്രതിമാസ തൊഴില്‍ മേള നടത്തുന്നത്. ഫോണ്‍ : 9495999688
date
- Log in to post comments