Skip to main content

അവധികാല കോഴ്‌സ്

മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ കുട്ടികള്‍ക്കായി സി, സി പ്ലസ് പ്ലസ്, പൈത്തണ്‍ തുടങ്ങിയ
കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.  ഫോണ്‍ : 8281905525, 0469 2961525.

date