Post Category
അവധിക്കാല കോഴ്‌സുകള്‍
ഐ എച്ച് ആര്‍ ഡി യുടെ എക്സ്റ്റന്‍ഷന്‍ സെന്ററില്‍ നടത്തുന്ന അവധിക്കാല കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റിലേക്ക് എട്ടാം ക്ലാസ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സുകള്‍: ഓഫീസ് ഓട്ടോമേഷന്‍ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂള്‍സ്, ജര്‍മ്മന്‍ ലെവല്‍ എ1, മലയാളം കമ്പ്യൂട്ടിംഗ് (എംഎസ് ഓഫീസ്), പൈതണ്‍ പ്രോഗ്രാമിംഗ്. വിവരങ്ങള്‍ക്ക് കുണ്ടറ എക്‌സ്‌റെറന്‍ഷന്‍ സെന്റര്‍, ഫോണ്‍: 8547005090.
date
- Log in to post comments