Post Category
കരാർ നിയമനം
കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷനിൽ ന്യൂ ഇൻഫ്ര ഇൻഷ്യേറ്റീവ് പ്രോജക്ടിൽ അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയർ തസ്തികയിലെ 6 ഒഴിവുകളിലേക്ക് കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് www.kldc.org സന്ദർശിക്കണം. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 16.
പി.എൻ.എക്സ് 1560/2025
date
- Log in to post comments