Skip to main content

 എക്‌സൈസ് കണ്‍ട്രോള്‍റൂം തുറന്നു

   ക്രിസ്തുമസ്  പുതുവല്‍സരാഘോഷങ്ങളില്‍ മദ്യമയക്ക് മരുന്നിന്റെ ഉപഭോഗങ്ങള്‍ തടയുന്നതിന്‍ വേണ്ടി കാസര്‍കോട് എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ ഒരു കണ്‍ട്രോള്‍ റൂമും ഹോസ്ദുര്‍ഗ്, കാസര്‍കോട് ഓരോ സ്‌ട്രൈക്കിംഗ് ഫോഴ്‌സും പ്രവര്‍ത്തിക്കാന്‍ ഉത്തരവായി. ഇത് 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്. പൊതുജനങ്ങള്‍ക്കുളള പരാതി ടോള്‍ ഫ്രീ നമ്പരായ 155358 എന്ന നമ്പരിലും അസി. എക്‌സൈസ് കമ്മീഷണറുടെ 9496002874, ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ 04672204125, കാസര്‍കോട് സര്‍ക്കിള്‍ ഓഫീസിലെ 04994255332 അറിയിക്കാം. വിവരം നല്‍കുന്നവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കുന്നതാണ്. എക്‌സൈസ് റെയിഞ്ച് ഓഫീസ് നീലേശ്വരം (04672 283174), എക്‌സൈസ് റെയിഞ്ച് ഓഫീസ് ഹോസ്ദുര്‍ഗ്     (04672 204533), എക്‌സൈസ് റെയിഞ്ച് ഓഫീസ്, കാസര്‍കോട് (04994 257541), എക്‌സൈസ് റെയിഞ്ച് ഓഫീസ്, കുമ്പള    (04998 213837),എക്‌സൈസ് റെയിഞ്ച് ഓഫീസ്, ബന്തടുക്ക    (04994 205365), എക്‌സൈസ് റെയിഞ്ച് ഓഫീസ്, ബദിയഡുക്ക  (04994 261950), എക്‌സൈസ് ചെക്‌പോസ്റ്റ്, മഞ്ചേശ്വരം    (04998 273800).

 

date