Skip to main content

*മോക്ക് എക്സർസൈസ് ഇന്ന്*

 

 

ദേശീയ, കേരള, ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ ഇന്ന് (ഏപ്രിൽ 11) മോക്ക് എക്സർസൈസ് നടത്തുന്നു. തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ വെള്ളാരംകുന്ന് മട്ടിലയം മേഖലയിലും കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ വെണ്ണിയോട് മേഖലയിലുമാണ് മോക്ക് എക്സർസൈസ് നടത്തുന്നത്.  

 

പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ ദുരിത നിവാരണ അതോറിറ്റി അറിയിച്ചു.

date