Skip to main content

പ്രാക്ടീസ് ടെസ്റ്റിനുള്ള സൗകര്യം ലഭ്യമാക്കി

ഏപ്രിൽ 23 മുതൽ 29 വരെ നടക്കുന്ന എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്ക് (കീം 2025) അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് പരീക്ഷ പ്രാക്ടീസ് ചെയ്യുന്നതിനായി www.cee.kerala.gov.in വെബ്സൈറ്റിൽ പ്രാക്ടീസ് ടെസ്റ്റ് ലഭ്യമാക്കിയിട്ടുണ്ട്വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2332120, 2338487.

പി.എൻ.എക്സ് 1606/2025

date