Skip to main content

കനത്തമഴ കണ്‍ട്രോള്‍റൂം തുറന്നു

   സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കനത്തമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുളളതിനാല്‍ കാസര്‍കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌റാഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു.മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. ബന്ധപ്പെടേണ്ട കണ്‍ട്രോള്‍ റൂം നമ്പര്‍ 0467 2202537. 

 

date