Skip to main content

മത്സ്യക്കുഞ്ഞുങ്ങള്‍ വില്‍പനക്ക്

 കോഴഞ്ചേരി പന്നിവേലിച്ചിറയിലെ ഫിഷറീസ് കോംപ്ലക്സില്‍ കാര്‍പ്പ്,  ഗിഫ്റ്റ് തിലാപ്പിയ ഇനം മത്സ്യക്കുഞ്ഞുങ്ങളും അലങ്കാര മത്സ്യങ്ങളും  ഏപ്രില്‍ 23ന് രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ വിതരണം ചെയ്യും. സര്‍ക്കാര്‍ നിശ്ചയിച്ച വില ഈടാക്കും. ബുക്കിങ്ങിനും വിവരങ്ങള്‍ക്കും  9562670128,7511152933, 9846604473, 0468-2214589.
 

date