Skip to main content

അധ്യാപക നിയമനം

 

തലപ്പുഴ ഗവ എന്‍ജിനിയറിങ് കോളെജില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ് വിഭാഗത്തില്‍ താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു. എം. ടെക്ക്് ബിരുദമാണ് യോഗ്യത. പി.എച്ച്.ഡി അധ്യാപക പ്രവര്‍ത്തിപരിചയം അഭിലഷണീയം) പിഎസ്‌സി അനുശാസിക്കുന്ന പ്രായപരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഏപ്രില്‍ 24 ന് രാവിലെ 9.30 ന് കോളെജ് ഓഫീസില്‍ എത്തണം. ഫോണ്‍-04935 257320

date