Skip to main content

വെക്കേഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

 

 

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ മെയ് 5 മുതല്‍ ആരംഭിക്കുന്ന എ.ഐ & റോബോട്ടിക്‌സ് വര്‍ക്ക്‌ഷോപ്പ് യൂസിങ് ആര്‍ഡ്വിനോ, മെഡിക്കല്‍ എക്യുമെന്റ് ഫെമിലറൈസേഷന്‍, ഇന്‍ട്രൊഡക്ഷന്‍ ടു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് പൈത്തണ്‍ എന്നീ വെക്കേഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ 96562453390, 9645800021 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

date