Post Category
ജില്ലാ വികസനസമിതി എപ്രില്‍ 26 ന്
ഇടുക്കി ജില്ലാ വികസന സമിതിയുടെ എപ്രില്‍ മാസത്തെ യോഗം എപ്രില്‍ 26 ന് രാവിലെ 11.00 മണിക്ക് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസർ അറിയിച്ചു.
date
- Log in to post comments