Skip to main content

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അനുശോചിച്ചു

        ക്രൈസ്തവ സമൂഹത്തിന്റെ ആത്മീയാചാര്യനായ ഫ്രാൻസിസ് മാർപാപ്പയുടെ ദേഹവിയോഗം അത്യന്തം ദുഃഖകരമാണ്. മാനവ സമൂഹത്തിന് ശാന്തിയും സമാധാനവും പ്രദാനം ചെയ്ത കർമ്മ തേജസ്സാണ് ഫ്രാൻസിസ് മാർപാപ്പ. ലോക ശാന്തിക്കും സമാധാനത്തിനും  വേണ്ടി പ്രവർത്തിക്കുന്നവർക്ക് മാതൃകയാണ് അദ്ദേഹത്തിന്റെ ജീവിതമെന്നും രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുശോചന സന്ദേശത്തിൽ അറിയിച്ചു.

പി.എൻ.എക്സ് 1679/2025

date