Post Category
കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ കളമശേരി, കോതമംഗലം കേന്ദ്രങ്ങളില്‍ സ്‌കൂള്‍/കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിച്ചിട്ടുള്ള ഡാറ്റ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍, അഡ്വാന്‍സ്ഡ് എം എസ് ഓഫീസ്, പൈത്തണ്‍ പ്രോഗ്രാമിങ്, ടാലി വിത്ത് ജി എസ് ടി കോഴ്സുകളിലേക്ക് പ്രവേശനം തുടരുന്നു. ഓണ്‍ലൈനായി www.lbscentre.kerala.gov.in വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.
ഫോണ്‍- 7025310574, 0484-2541520, 8129680172
date
- Log in to post comments