Skip to main content

എസ്.എസ്.എല്‍.സി പരീക്ഷാ ഫീസ്

2018 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ ഫീസ് 300 രൂപ സൂപ്പര്‍ ഫൈനോടെ ഡിസംബര്‍ എട്ട് വരെ പരീക്ഷാ കേന്ദ്രങ്ങളില്‍ സ്വീകരിക്കും.

പി.എന്‍.എക്‌സ്.5104/17

date