Post Category
അഡ്മിഷന്‍ ആരംഭിച്ചു
കെല്‍ട്രോണിന്റെ കോഴിക്കോട് നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്ക അഡ്മിഷന്‍ ആരംഭിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഗ്രാഫിക്സ് - വിഷ്വല്‍ എഫക്ട്സ് ( മൂന്ന് മാസം), കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ - നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്‌നോളജീസ് (1 വര്‍ഷം) കോഴ്‌സുകളിലേക്കാണ് അഡ്മിഷന്‍ തുടങ്ങിയത്. ഫോണ്‍ : 04952301772, 8590605275.
date
- Log in to post comments