Skip to main content

പഹൽഗാം ഭീകരാക്രമണം: അടിയന്തര ഹെൽപ്ഡെസ്‌ക്ക്

പഹൽഗാം  ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിനോദയാത്രികർക്കായി ജമ്മു കാശ്മീർ സർക്കാർ അടിയന്തര ഹെൽപ് ഡെസ്‌ക്കുകൾ ഒരുക്കി. വിനോദയാത്രികർക്ക് വിവരങ്ങൾക്കും സഹായത്തിനും 01932222337778088575996979825276006365245 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ശ്രീനഗറിലും എമർജൻസി കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ട്. 01942457543019424836517006058623 എന്നിവയാണ് ശ്രീനഗറിലെ നമ്പറുകൾ.

പി.എൻ.എക്സ് 1699/2025

date