Skip to main content

ജില്ലാ വികസന സമിതി യോഗം 26 ന്

ഏപ്രില്‍ മാസത്തെ ജില്ലാ വികസന സമിതി യോഗം ഏപ്രില്‍ 26 ശനിയാഴ്ച രാവിലെ 11 ന് കലക്ട്രേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും.  

date