Skip to main content

താത്കാലിക ഒഴിവ്

 ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ജെൻഡർ സ്പെഷ്യലിസ്റ്റ് തസ്തികയിൽ ഒരു താത്കാലിക ഒഴിവ്. സോഷ്യൽ വർക്കിലോ മറ്റേതെങ്കിലും സാമൂഹ്യ വിഷയങ്ങളിലോ ഉള്ള ബിരുദം ആണ് യോഗ്യത. ബിരുദാനന്തര ബിരുദം ഉള്ളവർക്ക് മുൻഗണന. സർക്കാർ/സ്വകാര്യ മേഖലയിൽ സമാന തസ്തികയിൽ മൂന്നുവർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. താൽപര്യമുള്ളവർ മെയ് മൂന്നിനകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്യണം.

date