Post Category
നെറ്റ് പരിശീലനം
മാവേലിക്കര ഐ.എച്ച്.ആർ.ഡി.യുടെ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ആരംഭിക്കുന്ന യു.ജി.സി. നെറ്റ് പേപ്പർ 1 (ഹ്യുമാനിറ്റീസ്), പേപ്പർ 2 (ലൈബ്രറി സയൻസ്, കൊമെഴ്‌സ്, കംപ്യൂട്ടർ സയൻസ്, മാനേജ്‌മെന്റ്, ടൂറിസം അഡ്മിനിസ്ട്രേഷൻ & മാനേജ്‌മെന്റ്) പരിശീലനം ആരംഭിക്കുന്നു. വിശദ വിവരങ്ങൾക്ക് ഫോൺ : 9495069307, 8547005046, 9526743283.
date
- Log in to post comments