Skip to main content

വില്ലേജ് ഓഫീസ് നവീകരണം- ബിഡ് നോട്ടീസ് ക്ഷണിച്ചു

തൃശ്ശൂർ ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളുടെ നവീകരണത്തിനായി സർക്കാർ അംഗീകൃത നിർവഹണ ഏജൻസികളിൽ നിന്നും ബിഡ് നോട്ടീസ് ക്ഷണിച്ചു.
വില്ലേജ് ഓഫീസുകളായ മരത്താക്കര - 28 ലക്ഷം, വെള്ളാനിക്കര - 26.50 ലക്ഷം, കൊഴുക്കുള്ളി - 24 ലക്ഷം, കുറിച്ചിക്കര - 26 ലക്ഷം, ചിയ്യാരം - 29.50 ലക്ഷം രൂപ വീതമാണ് ഭരണാനുമതിയായത്. ബിഡ് സീലുചെയ്ത കവറിൽ മൂന്ന് ദിവസങ്ങൾക്കകം കളക്ട്രേറ്റിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0487 2433454

date