Skip to main content

ലേലം

കേരള റിവർ മാനേജ്മെന്റ് ആക്റ്റ് പ്രകാരം കസ്റ്റഡിയിലെടുത്ത ചേലക്കര പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുള്ള വാഹനങ്ങൾ ലേലം ചെയ്യുന്നു. വാഹനത്തിൽ അവകാശമുള്ളവർ ഈ പരസ്യം പ്രസിദ്ധപ്പെടുത്തി ഒരാഴ്ചയ്ക്കുള്ളിൽ  അവകാശം ഉന്നയിച്ച് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ആന്റ് സബ് കളക്ടർ മുമ്പാകെ ഹാജരാകാത്ത പക്ഷം പ്രസ്തുത വാഹനങ്ങൾ ലേലം ചെയ്യുമെന്ന് സബ് കളക്ടർ അറിയിച്ചു. ഫോൺ : 04872360100

date