Skip to main content

ടെണ്ടർ ക്ഷണിച്ചു

മുളങ്കുന്നത്തുകാവ് എഫ് സി ഐ, വിവിധ അരിമില്ലുകൾ എന്നിവിടങ്ങളിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ  തൃശ്ശൂർ കുരിയച്ചിറയിലുള്ള സപ്ലൈകോ എൻ എഫ് എസ് എ ഗോഡൗണിലേക്ക് എത്തിക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഏപ്രിൽ 25ന് രാവിലെ 11നകം ടെണ്ടർ സമർപ്പിക്കണം. ടെണ്ടർ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും സപ്ലൈകോ ജില്ല ഡിപ്പോ, കുരിയച്ചിറ എന്ന വിലാസത്തിൽ  ബന്ധപ്പെടുക.  ഫോൺ : 9447975257, 04872250017

date