Post Category
ബന്ധുമിത്രാദികളെ തേടുന്നു
തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ശ്രീധരൻ (68) എന്ന വ്യക്തിയുടെ പഴന്നൻ മകൻ, തരുവാങ്കുറിശ്ശി വീട്, ചെറുതിരുത്തി പി.ഒ., തൃശൂർ എന്ന വിലാസത്തിൽ നടത്തിയ അന്വേഷണത്തിൽ യാതൊരു വിവരവും ലഭ്യമാകാത്തതിനാൽ ബന്ധുമിത്രാദികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0487 2424192, 9447970766 എന്ന നമ്പറിൽ ബന്ധപ്പെടുക.
date
- Log in to post comments