Skip to main content

നവോദയ വിദ്യാലയം; ഹോസ്റ്റല്‍ സൂപ്രണ്ട് ഒഴിവ്

 കൊട്ടാരക്കര നവോദയ വിദ്യാലയത്തില്‍ ഹോസ്റ്റല്‍ സൂപ്രണ്ടിന്റെ ഒഴിവിലേക്ക്  കരാര്‍ നിയമനം നടത്തും. നിലവിലുള്ള രണ്ട് ഒഴിവുകളില്‍ ഓരോ ഒഴിവ് വീതം സ്ത്രീക്കും പുരുഷനുമായി സംവരണം ചെയ്തിട്ടുണ്ട്.  വിവരങ്ങള്‍ക്ക്:  https://navodaya .gov.in/nvs/ro/hyderabad/en/home/index.html   ഫോണ്‍: 0474 2964390.
 

 

date