Skip to main content

അസാപ് കേരള തൊഴില്‍ മേള

 

ജില്ലയില്‍ ലക്കിടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ മേള നടത്തുന്നു. സംസ്ഥാനത്തെ തൊഴില്‍ദാതാക്കളെയും തൊഴില്‍ അന്വേഷകരെയും ഏകോപിപ്പിച്ച് 'വിജ്ഞാന കേരളം'  പദ്ധതിയുടെ ഭാഗമായാണ് തൊഴില്‍ മേള നടത്തുന്നത്. ഏപ്രില്‍ 26 നും തുടര്‍ന്ന് വരുന്ന മാസങ്ങളില്‍ എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും തൊഴില്‍ മേള നടത്തും. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എം.ബി.എ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ httsp://forms.gle/l84BUYCg3QNfARB17 ല്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ സൗജന്യമാണ്. ഫോണ്‍: 9495999667.

date