Skip to main content

ഇ-പഞ്ചായത്ത് പദ്ധതി: ഗുണഭോക്താക്കള്‍ക്ക്  ഡിസംബര്‍ 31 വരെ ആധാര്‍ എടുക്കാം

ഇ-പഞ്ചായത്ത് ട്രെയിനിംഗ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് ആധാര്‍ എടുക്കുന്നതിനുളള  തീയതി ഡിസംബര്‍ 31 വരെ നീട്ടി. നിലവില്‍ ആധാര്‍ ഇല്ലാത്ത ഗുണഭോക്താക്കള്‍ക്ക്  പദ്ധതിയുടെ ആനുകൂല്യങ്ങള്‍ മറ്റു തിരിച്ചറിയല്‍ രേഖകള്‍ മുഖേന ലഭ്യമാക്കും.

പി.എന്‍.എക്‌സ്.5108/17

date