Skip to main content

ക്വട്ടേഷന്‍

പത്തനംതിട്ട പൊന്നുംവില സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസില്‍ ഫയലുകള്‍ സൂക്ഷിക്കുന്നതിന് രണ്ട് മീറ്റര്‍ ഉയരവും 90 സെ.മീ. വീതിയും 48 സെ.മീ. കനത്തിലുളള അഞ്ച് തട്ട് സ്റ്റീല്‍ അലമാരയ്ക്കായി  ഫര്‍ണിച്ചര്‍ ഉടമകള്‍/നിര്‍മാതാക്കളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ 30ന് വൈകിട്ട് മൂന്ന്.  
വിലാസം : സ്‌പെഷ്യല്‍ തഹസില്‍ദാര്‍, എല്‍.എ (ജനറല്‍) ഓഫീസ്, കളക്ടറേറ്റ്, പത്തനംതിട്ട. ഇ-മെയില്‍  : latahsildarpta@gmail.com
 

date