Post Category
ആനുകൂല്യവിതരണം
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ അധിവര്‍ഷാനുകൂല്യം വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മേയ് ആറിന് രാവിലെ 10ന്് പത്തനംതിട്ട നഗരസഭ ഹാളില്‍ നടക്കും. വിവിധ ആനുകൂല്യങ്ങള്‍ സംബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസുണ്ടാകും. ഫോണ്‍ : 0468-2327415 .
date
- Log in to post comments