Post Category
കടമുറി ലേലം 29ന്
പ്രമാടം ഗ്രാമപഞ്ചായത്തിലെ പൂങ്കാവ്, വി-കോട്ടയം ഷോപ്പിംഗ് കോംപ്ലക്‌സിലെ ഒഴിഞ്ഞ കടമുറികളുടെ ലേലം ഏപ്രില്‍ 29ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ന
ടത്തുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 2242215, 2240175. ഇ-മെയില്‍ : pramadomgp@gmail.com
date
- Log in to post comments