Post Category
കൃഷി വകുപ്പ് പവലിയന്റെ ഉദ്ഘാടനം നിർവഹിക്കും
തൃശൂർ പൂരം എക്സിബിഷനിൽ ഒരുക്കിയ കൃഷി വകുപ്പ് പവലിയന്റെ ഉദ്ഘാടനം ഇന്ന് (26/4) ഉച്ചയ്ക്ക് രണ്ടുമണിക്ക് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കും. പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും.
date
- Log in to post comments