Skip to main content

നിയമസഭാ ദിനാഘോഷം : ദേശീയനേതാക്കളുടെ പ്രതിമകളിൽ സ്പീക്കർ പുഷ്പാർച്ചന നടത്തി

നിയമസഭാ ദിനാഘോഷത്തിന്റെ ഭാഗമായി ഏപ്രിൽ 27 ഞായറാഴ്ച രാവിലെ 9.30 ന് നിയമസഭാ സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ഡോ. ബി ആർ അംബേദ്കർ, കെ ആർ നാരായണൻ എന്നീ ദേശീയ നേതാക്കളുടെ പ്രതിമകളിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പുഷ്പാർച്ചന നടത്തിനിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാർ ചടങ്ങിൽ പങ്കെടുത്തു.

പി.എൻ.എക്സ് 1770/2025

date