Skip to main content

അഭിമുഖം

ജില്ലാ പഞ്ചായത്ത് ഹോമിയോപ്പതി വകുപ്പില്‍ നടപ്പാക്കി വരുന്ന സ്വാസ്ഥ്യം പദ്ധതിയിലേക്ക് താല്‍ക്കാലികമായി ദിവസവേതന അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കും.   യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും  ബി.എച്ച്.എം.എസ്  എം.ഡി (ഹോമിയോ)യും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.  പ്രായപരിധി 45 വയസ്സ്.   ബയോഡേറ്റാ, അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം  മെയ് രണ്ടിന് രാവിലെ 10.30ന്   ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍  നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ : 0474 2797220.  
                                            

date