Post Category
പോലീസിനെ വെല്ലും, കുട്ടി പോലീസ് പാസിംഗ് ഔട്ട് പരേഡ്
ചാത്തന്നൂര്‍ സബ് ഡിവിഷനിലെ വിവിധ വിദ്യാലയങ്ങളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് സീനിയര്‍ ബാച്ചിന്റെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് ചിറക്കര സ്കൂള്‍ ഗ്രൗണ്ടില്‍ നടന്നു. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി സല്യൂട്ട് സ്വീകരിച്ചു.
ജി.എസ് ജയലാല്‍ എം.എല്‍.എ, സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്, അഡിഷണല്‍ എസ്.പി ജീജി, പാരിപ്പള്ളി എസ്.എച്.ഒ നിസാര്‍, രാഷ്ട്രീയ- സംസ്കാരിക രംഗത്തെ പ്രമുഖര്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, പാസ്സിങ് ഔട്ടില്‍ പങ്കെടുത്ത സ്കൂളുകളിലെ പ്രഥമധ്യാപകര്‍, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ അധ്യാപകര്‍, കേഡറ്റുകളുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments