Post Category
ഗതാഗതം തടസ്സപ്പെടും
ചെറുതുരുത്തി - കിള്ളിമംഗലം റോഡില്‍ ചെറുതുരുത്തി സെന്റര്‍ മുതല്‍ പൈങ്കുളം സ്കൂള്‍ വരെ ഇന്ന് (ഏപ്രില്‍ 30) മുതല്‍ ടാറിങ് ആരംഭിക്കുന്നതിനാല്‍ ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെടുന്നതാണെന്ന് ചേലക്കര പി.ഡബ്യു.ഡി റോഡ് സെക്ഷന്‍ അസി. എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ മണലാടി - പാഞ്ഞാള്‍ - വെട്ടിക്കാട്ടിരി വഴി തിരിഞ്ഞു പോകണം.
date
- Log in to post comments