Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസിലെ (ഗവ.മെഡിക്കല്‍ കോളേജ്) മൈക്രോബയോളജി വിഭാഗത്തിലെ ലാബിലേക്കാവശ്യമായ കണ്‍സ്യൂമബിള്‍സ് വിതരണം ചെയ്യുന്നതിന് പുനര്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷനുകള്‍ മെയ് 12 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പായി ലഭിക്കണം. അന്നേദിവസം ഉച്ചയ്ക്ക് 2.30 ന് ലഭിച്ച ക്വട്ടേഷനുകള്‍ തുറക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു.ഫോണ്‍: 0491 -2974125.

 

date