Skip to main content

മൃഗസംരക്ഷണ ക്ഷീര വികസന മേഖലയെ തൊട്ടറിയാം

എന്റെ കേരളം പ്രദര്ശന വിപണന മേളയില് മൃഗസംരക്ഷണ വകുപ്പിനെ തൊട്ടറിയാം. മൃഗസംരക്ഷണ മേഖല നല്കുന്ന സേവനങ്ങളായ മൊബൈല് വെറ്ററിനറിയൂണിറ്റ്, മൊബൈല് സര്ജിക്കല് യൂണിറ്റ് എന്നിവ വഴി കര്ഷകര്ക്ക് വീട്ടുപടിക്കല് സേവനം ലഭ്യമാക്കുന്ന സംബന്ധിച്ചുള്ള വിവരങ്ങള് ലഭിക്കും. പൗള്ട്ടറി ഫാമില് നിന്നുള്ള കോഴിക്കുഞ്ഞുങ്ങളുടെയും മുട്ടയുടെയും പ്രദര്ശനവും വില്പ്പനയും നടക്കും. തീറ്റപ്പുല് കൃഷി കാലിത്തീറ്റ എന്നിവയുടെ പ്രദര്ശനം, ലൈവ് സ്റ്റോക്ക് ഫാമിന്റെ മാതൃക, അരുമ പക്ഷികളുടെ പ്രദര്ശനവും സ്റ്റാളിലുണ്ടാവും. രാത്രികാല മൃഗചികിത്സ സേവനങ്ങളെ സംബന്ധിച്ച വിവരങ്ങളും വകുപ്പിന് കീഴിലെ വിവിധ പദ്ധതികളും നേട്ടങ്ങളുടെ പ്രദര്ശനവും ഉണ്ടാവും.

date