Skip to main content

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. വനിതാ ഐടിഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐടിഐ ഡ്രാഫ്റ്റ്മാന്‍ സിവില്‍ കോഴ്സ്, സിവില്‍ എഞ്ചിനീയറിങ്ങ് ഡിപ്ലോമ, ബി ടെക് യോഗ്യതയുള്ളവര്‍ക്ക് നാലുമാസവും പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ആറ് മാസവുമാണ് കോഴ്സ്. ഉദ്യോഗാര്‍ഥികള്‍ക്ക് 9562680168 എന്ന നമ്പറില്‍ ബന്ധപ്പെടാം.

date