Post Category
യു.ജി., പി.ജി. കോഴ്സ്
ഐ.ച്ച്.ആർ.ഡി.യുടെ മാവേലിക്കര കോളേജ് ഓഫ് ആപ്ലൈഡ് സയൻസിൽ 2025-26 അധ്യയന വർഷത്തിലെ യു.ജി., പി.ജി. കോഴ്സുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. താൽപര്യമുള്ളവർ കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 8547005046,9562771381,9447032077,0479 2304494.
date
- Log in to post comments