Skip to main content

ഉത്സവമേഖല

വിജയപുരം പഞ്ചായത്തിലെ പൊൻപള്ളി പള്ളിയുടെ വലിയ പെരുന്നാൾ നടക്കുന്ന മെയ് 9,10 തീയതികളിൽ പള്ളിയും പരിസരപ്രദേശങ്ങളും ഉത്സവ മേഖലയായി പ്രഖ്യാപിച്ചുകൊണ്ട്  ജില്ലാ കളക്ടർ  ജോൺ വി. സാമുവൽ ഉത്തരവായി.

date