Skip to main content

തൊഴിലധിഷ്ഠിത കോഴ്‌സ്

കരുനാഗപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍   പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, വെയര്‍ ഹൗസ് ആന്‍ഡ് ഇന്‍വെന്ററി മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍:  8136802304
 

 

date