Skip to main content

കെയര്‍ടേക്കര്‍ ഒഴിവ്

ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ അധീനതയിലുള്ള ചെങ്ങന്നൂര്‍ സൈനിക വിശ്രമ കേന്ദ്രത്തിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ കെയര്‍ടേക്കറെ നിയമിക്കുന്നു. താല്‍പര്യമുള്ള വിമുക്തഭടന്മാര്‍ മേയ് ഏഴിന് മുമ്പ് ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കുകയോ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യുക.  ഫോണ്‍: 0477-2245673. ഇമെയില്‍: zswoalp@gmail.com
(പിആര്‍/എഎല്‍പി/1219)

date