Skip to main content

അഭിമുഖം മെയ് എട്ടിന്

ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ കേരളയിലെ ഐ സി എം ആർ റിസർച്ചിലേക്ക് പ്രൊജക്ട് നഴ്സിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. മൂന്ന് വർഷ ജി.എൻ.എം, ബി.എസ്‌സി നഴ്സിംഗ് എന്നിവയിൽ സെക്കന്റ് ക്ലാസോ പബ്ലിക് ഹെൽത്ത് റിസർച്ചിൽ മുൻപരിചയമുള്ളവർക്കോ അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്. ഉദ്യോഗാർഥികൾ മെയ് എട്ടിന് രാവിലെ 11 ന് തൈക്കാട് സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററിൽ അഭിമുഖത്തിന് എത്തണം. വെബ്സൈറ്റ്: www.shsrc.kerala.gov.in

date