Skip to main content

*മണ്ണ് ലേലം*

കല്‍പ്പറ്റ ഗവ ഐ ടി ഐ ചുറ്റുമതില്‍ നിര്‍മ്മാണത്തിന്റെ ഭാഗമായുളള 264.05 ക്യുബിക് മീറ്റര്‍ മണ്ണ് നീക്കം ചെയ്ത് ഏറ്റെടുക്കാന്‍ ലേലം ചെയ്യുന്നു. താത്പര്യമുള്ളവര്‍ മെയ് എട്ടിന്  രാവിലെ 11 ന് ഐ ടി ഐ പരിസരത്ത് നടക്കുന്ന ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍- 04936 205519.

 

--

date