Skip to main content

ലേലം

കുടുംബ കോടതി കുടിശ്ശിക തുക ഈടാക്കാനായി കുണ്ടഴിയൂര്‍ വില്ലേജ് സര്‍വേ നമ്പര്‍ 67/12 ഉള്‍പ്പെട്ട 0.0333 ഹെക്ടര്‍ സ്ഥലവും അതിലെ വസ്തു വകകളും ജൂണ്‍ ആറിന് രാവിലെ 11 ന് വെങ്കിടങ്ങ് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്കായി ചാവക്കാട് താലൂക്ക് ഓഫീസിലോ വെങ്കിടങ് വില്ലേജ് ഓഫീസുമായോ ബന്ധപ്പെടുക. ഫോണ്‍: 0487 2507350.
 

date