Post Category
ലേലം
വില്‍പ്പന നികുതി കുടിശ്ശിക ഇനത്തില്‍ ഈടാക്കുവാനുള്ള 3,15,769 രൂപയും പലിശയും മറ്റു നടപടി ചെലവുകളും ഈടാക്കുന്നതിനായി തണ്ണീര്‍മുക്കം വടക്ക് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 25-ല്‍ 3258 നമ്പര്‍ തണ്ടപ്പേരുംപടി സര്‍വ്വേ നമ്പര്‍ 59/2-3 ഉള്‍പ്പെട്ട 3.02 ആര്‍സ്, സര്‍വ്വേ നമ്പര്‍ 59/2-1 ഉള്‍പ്പെട്ട 00.41 ആര്‍സ്, സര്‍വ്വേ നമ്പര്‍ 58/10-4 ഉള്‍പ്പെട്ട 01.21 ആര്‍സ് ഉള്‍പ്പെടെ ആകെ 04.64 ആര്‍സ് വസ്തുക്കളും നില്‍പ്പ് വൃക്ഷങ്ങളും ചമയങ്ങളും ജൂണ്‍ 16 രാവിലെ 11 മണിക്ക് തണ്ണീര്‍മുക്കം വടക്ക് വില്ലേജ് ഓഫീസില്‍ ലേല വ്യവസ്ഥകള്‍ക്കനുസരിച്ച് തഹസില്‍ദാര്‍ പരസ്യമായി ലേലം ചെയ്യുന്നു. ഫോണ്‍ 0478-2813103 (താലൂക്ക് ഓഫീസ്), 8547612205 (തണ്ണീര്‍മുക്കം വടക്ക് വില്ലേജ്)
(പിആര്‍/എഎല്‍പി/1233)
date
- Log in to post comments