Skip to main content

അതിഥി അധ്യാപക ഒഴിവ്

ഗവ ആർട്സ് ആൻഡ് സയൻസ് കോളേജ്, വൈപ്പിൻ 2025 -26 അധ്യയന വർഷത്തിൽ സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ‌് വിഷയങ്ങളിൽ അതിഥി അധ്യാപകരുടെ ഒരോ ഒഴിവുണ്ട് . യുജിസി മാനദണ്ഡമനുസരിച്ച് നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മെയ് 13ന് രാവിലെ പത്തിന് സ്റ്റാറ്റിസ്റ്റിക് അധ്യാപകരുടെ അഭിമുഖം നടക്കും. മെയ്14ന് രാവിലെ 10ന് കമ്പ്യൂട്ടർ സയൻസ് വിഭാഗവും, രാവിലെ 10ന് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗവും അഭിമുഖം നടക്കും.

 

അഭിമുഖത്തിൽ പങ്കെടുക്കേണ്ടവർ vypinge@gmail.com കോളേജ് മെയിലിലേക്ക് ബയോഡാറ്റ, അനുബന്ധ രേഖകൾ നിർബന്ധമായും അയക്കണം. 

 

date