Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

പട്ടികവർഗ്ഗ വികസന വകുപ്പിനുകീഴിലുള്ള നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ നിലവിൽ ഹയർസെക്കണ്ടറി ക്ലാസ്സുകൾ പ്രവർത്തിക്കുന്ന ബ്ലോക്കിലേക്ക് രണ്ട് സി.സി.ടി.വി ക്യാമറകൾ വിതരണം ചെയ്യുന്നതിനും, അത് നിലവിലെ സിസിടിവി സർക്യുട്ടിലേക്ക് കണക്ട് ചെയ്യുന്നതിനും താത്പര്യമുള്ള സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു. മെയ് ഒമ്പതിന് രാവിലെ 10.30ന് മുമ്പായി ക്വട്ടേഷനുകൾ നൽകണം. ഫോൺ: 04931295194.

date